Surprise Me!

കനയ്യ കുമാറിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല | Oneindia Malayalam

2019-01-19 100 Dailymotion

Charge sheet Against Kanhaiya Kumar Not Accepted By Delhi Court <br />ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ കുറ്റപത്രം സമര്‍പ്പിച്ച പോലീസ് നടപടി ക്രമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.

Buy Now on CodeCanyon